പരാജയഭീതിയാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജല്‍പനങ്ങള്‍ നടത്തുന്നു: വിഎസ്

Update: 2018-03-15 14:34 GMT
Editor : admin
പരാജയഭീതിയാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജല്‍പനങ്ങള്‍ നടത്തുന്നു: വിഎസ്

പരാജയഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും ജല്‍പ്പനങ്ങള്‍ നടത്തുന്നതെന്ന് വിഎസ് ആരോപിച്ചു.

മുഖ്യമന്ത്രിക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. പരാജയഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും ജല്‍പ്പനങ്ങള്‍ നടത്തുന്നതെന്ന് വിഎസ് ആരോപിച്ചു. തങ്ങളിതൊന്നും കാര്യമാക്കുന്നില്ലെന്നും ബേജാറ് കൊണ്ട് യുഡിഎഫ് നേതാക്കള്‍ പലതും തട്ടിവിടുകയാണ് ഇതൊന്നും ഇടതുമുന്നണി കാര്യമാക്കില്ലെന്നും വിഎസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News