കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍

Update: 2018-04-08 09:14 GMT
Editor : admin
കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍

കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് സസ്പെന്‍ഷന്‍.

കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് സസ്പെന്‍ഷന്‍. അഞ്ച് പേരെ വടക്കാഞ്ചേരി ഏരിയാ കമ്മറ്റി സസ്പെന്‍ഡ് ചെയ്തു. ഓട്ടുപാറ, വടക്കാഞ്ചേരി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് നടപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News