മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട

Update: 2018-04-14 17:10 GMT
Editor : admin
മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട
Advertising

3 കോടി 20 ലക്ഷം രൂപയും തോക്കുമാണ് പിടിച്ചെടുത്തത്

ബത്തേരി മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ജുനൈസ്, റഫീക്, അബ്‌ദുറഹ്‌മാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്നും ഒരു തോക്കും പൊലീസ് കണ്ടെത്തു. ബത്തേരി സി.ഐ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 3 കോടി 20 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News