നിലമ്പൂരില്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് വെട്ടേറ്റുമരിച്ചു

Update: 2018-04-25 06:43 GMT
നിലമ്പൂരില്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് വെട്ടേറ്റുമരിച്ചു
Advertising

സ്വത്തു തർക്കത്തിനിടെയാണ് വെട്ടേറ്റത്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂർ കൂറ്റമ്പാറയിൽ ഒരാൾ വെട്ടേറ്റു മരിച്ചു. ഐഎന്‍ടിയുസി പ്രാദേശിക നേതാവ് മുണ്ടമ്പ്ര മുഹമ്മദലിയാണ് മരിച്ചത്. സ്വത്തു തർക്കത്തിനിടെയാണ് വെട്ടേറ്റത്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Writer - സോംനാഥ് വാഗ്മേര്‍

Contributor

Editor - സോംനാഥ് വാഗ്മേര്‍

Contributor

Alwyn - സോംനാഥ് വാഗ്മേര്‍

Contributor

Similar News