30ന് സ്വകാര്യ ബസ് പണിമുടക്ക്

Update: 2018-05-04 00:15 GMT
30ന് സ്വകാര്യ ബസ് പണിമുടക്ക്
Advertising

സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. 

ഈ മാസം 30ന് സംസ്ഥാനത്തെ സ്വകാര്യബസുടമകള്‍ പണിമുടക്കും. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

Tags:    

Similar News