സിപിഎമ്മിന് യെച്ചൂരിയേക്കാള്‍ പ്രധാനം മദ്യമുതലാളിമാരെയെന്ന് സുധീരന്‍

Update: 2018-05-06 12:44 GMT
Editor : admin
സിപിഎമ്മിന് യെച്ചൂരിയേക്കാള്‍ പ്രധാനം മദ്യമുതലാളിമാരെയെന്ന് സുധീരന്‍

അങ്കമാലിയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വി എം സുധീരന്റെ വിമര്‍ശം.

സിപിഎമ്മിന് യെച്ചൂരിയേക്കാള്‍ പ്രധാനം മദ്യമുതലാളിമാരെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജനരോഷം ഭയന്നാണ് മദ്യവര്‍ജനം എന്ന നയം മദ്യ നിരോധനമെന്ന തിരുത്താന്‍ സി പി എം തയ്യാറായത്. മദ്യ നയം സംബന്ധിച്ച് ഇടത് മുന്നണി വ്യക്തത വരുത്തിയില്ല. അങ്കമാലിയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വി എം സുധീരന്റെ വിമര്‍ശം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News