സുധീരന്റെ രാജി: കോൺഗ്രസിന്റെ നല്ല കാലം തുടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശൻ

Update: 2018-05-07 17:59 GMT
സുധീരന്റെ രാജി: കോൺഗ്രസിന്റെ നല്ല കാലം തുടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശൻ

വിഎം സുധീരൻ രാജി വച്ചത് നന്നായെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിന്റെ നല്ല കാലം തുടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.

എന്‍ഡിഎ ഘടകകക്ഷികളെ ബിജെപി കേരള ഘടകം വഞ്ചിച്ചു. എല്‍ഡിഎഫില്‍ നിന്നോ യുഡിഎഫിൽ നിന്നോ ഓഫർ കിട്ടിയാൽ സ്വീകരിക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

Tags:    

Similar News