വെടിക്കെട്ടപകടത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ എഫ്ബി പോസ്റ്റ്

Update: 2018-05-07 22:04 GMT
Editor : admin | admin : admin
വെടിക്കെട്ടപകടത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ എഫ്ബി പോസ്റ്റ്

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ എഫ് ബി പോസ്റ്റ്.

Full View

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ എഫ് ബി പോസ്റ്റ്.

ജില്ലയിലെ ഭരണ സംവിധാനം മൌനം പാലിച്ചതാണ് അനുമതിയില്ലാത്ത വെടിക്കെട്ടിന് കളമൊരുക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. അധികൃതര്‍ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഒത്താശ ചെയ്ത ഭരണകൂടവും കടമ മറന്ന ഉദ്യോഗസ്ഥവൃന്ദവും ദുരന്തത്തിന്റെ ഉത്തരവാദികളാണ് .

Advertising
Advertising

അപകടത്തിന് പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായി കള്ളക്കളികള്‍ നടന്നെന്ന് കെ എന്‍ ബാലഗോപാല്‍ വിമര്‍ശിക്കുന്നു. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ കെടുകാര്യസ്ഥതയാണെന്നും സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ 102 മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞു പോയിരിക്കുന്നു . മുന്നൂറോള...

Posted by K N Balagopal MP on Sunday, April 10, 2016
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News