കുന്നംകുളത്ത് സിപി ജോണും എസി മൊയ്തീനും നേര്‍ക്കുനേര്‍

Update: 2018-05-08 11:57 GMT
Editor : admin
കുന്നംകുളത്ത് സിപി ജോണും എസി മൊയ്തീനും നേര്‍ക്കുനേര്‍

2011 ലെ തിരഞ്ഞെടുപ്പില്‍ 481 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കലാണ് സിപി ജോണിന്‍റെ ലക്ഷ്യം.

സിഎംപി സംസ്ഥാന സെക്രട്ടറി സിപി ജോണും സിപിഎം തൃശ്ശൂര്‍ ജില്ലാസെക്രട്ടറി എസി മൊയ്തീനും തമ്മിലുള്ള മത്സരമാണ് കുന്നംകുളത്തെ ശ്രദ്ധേയമാക്കുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 481 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കലാണ് സിപി ജോണിന്‍റെ ലക്ഷ്യം.തദ്ദേശതിരഞ്ഞെടുപ്പിലെ മേല്‍ക്കൈ തുടരുവാനും കുന്നംകുളം നിലനിര്ത്തുവാനുമുള്ള ശ്രമത്തിലാണ് എസി മൊയ്തീന്‍.രണ്ട് പേരുടെയും പ്രചരണത്തിലും ഈ വാശിയും ആവേശവുമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News