ജിഎസ്ടി ബില്‍: കേരളത്തിന്റെ പിന്തുണ തേടി കേന്ദ്രം

Update: 2018-05-08 21:33 GMT
Editor : admin
ജിഎസ്ടി ബില്‍: കേരളത്തിന്റെ പിന്തുണ തേടി കേന്ദ്രം

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ധനമന്ത്രി കേരളത്തിന്റെ പിന്തുണ തേടിയത്.

ജിഎസ്ടി ബില്‍ പാസാക്കുന്നതിന് കേരളത്തിന്റെ പിന്തുണ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തേടി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ധനമന്ത്രി കേരളത്തിന്റെ പിന്തുണ തേടിയത്.

ജിഎസ്ടി ബില്‍ പാസാക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു . ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ടാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News