ലഡു തിന്നാല്‍ അടുത്ത ടോമിന്‍ ജയന്തിക്കായി കാത്തിരിക്കുന്നുവെന്ന് എന്‍എസ് മാധവന്‍

Update: 2018-05-09 14:05 GMT
ലഡു തിന്നാല്‍ അടുത്ത ടോമിന്‍ ജയന്തിക്കായി കാത്തിരിക്കുന്നുവെന്ന് എന്‍എസ് മാധവന്‍
Advertising

# കോമാളിത്തരം എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റില്‍ തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിലായിരുന്നെങ്കില്‍ ഡ്രൈ ഡേ ആക്കിയേനെ

ലഡു തിന്നാല്‍ അടുത്ത ടോമിന്‍ ജയന്തിക്കായി കാത്തിരിക്കുന്നുവെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. ഒരു ട്വീറ്റിലൂടെയാണ് തച്ചങ്കരിയുടെ വിവാദ ജന്മദിനാഘോഷത്തെ കുറിച്ച് മാധവന്‍ പ്രതികരിച്ചത്. # കോമാളിത്തരം എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റില്‍ തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിലായിരുന്നെങ്കില്‍ ഡ്രൈ ഡേ ആക്കിയേനെ എന്നും പരിഹാസമുണ്ട്.

Tags:    

Similar News