ബിജെപി അക്കൌണ്ട് തുറന്നാല്‍ മതേതരത്വം തകരുമെന്ന ആന്റണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ഒ രാജഗോപാല്‍

Update: 2018-05-10 07:48 GMT
Editor : admin
ബിജെപി അക്കൌണ്ട് തുറന്നാല്‍ മതേതരത്വം തകരുമെന്ന ആന്റണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ഒ രാജഗോപാല്‍
Advertising

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ആന്റണിയുടെ പ്രസ്താവനയെന്ന് രാജഗോപാല്‍

കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറന്നാല്‍ മതേതരത്വം തകരുമെന്ന എ കെ ആന്റണിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് ഒ രാജഗോപാല്‍. വര്‍ഗീയവികാരം ഇളക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ആന്റണിയുടെ പ്രസ്താവനയെന്നും രാജഗോപാല്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News