സ്ത്രീവിരുദ്ധ മനുസ്മൃതി ഭരണഘടനയാക്കണമെന്നാണ് ചിലരുടെ വാദം: മുഖ്യമന്ത്രി

Update: 2018-05-11 01:10 GMT
സ്ത്രീവിരുദ്ധ മനുസ്മൃതി ഭരണഘടനയാക്കണമെന്നാണ് ചിലരുടെ വാദം: മുഖ്യമന്ത്രി

മതചി‌ഹ്നങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുന്നു. സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്ത മനുസ്മൃതി ഭരണഘടനയാക്കണമെന്ന് ചിലര്‍ വാദിക്കുന്നതായും മുഖ്യമന്ത്രി

വര്‍ഗീയതയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതചി‌ഹ്നങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുന്നു. സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്ത മനുസ്മൃതി ഭരണഘടനയാക്കണമെന്ന് ചിലര്‍ വാദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വനിതാദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Tags:    

Similar News