വൈദ്യുതി ഉല്‍പാദന മേഖലയില്‍ മുരടിപ്പെന്ന് മന്ത്രി

Update: 2018-05-11 09:00 GMT
Editor : admin
വൈദ്യുതി ഉല്‍പാദന മേഖലയില്‍ മുരടിപ്പെന്ന് മന്ത്രി

ജനങ്ങളുടെ മേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ച് ബോര്‍ഡിനെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് കടകംപളളി സുരേന്ദ്രന്‍

വൈദ്യുതി ഉല്‍പാദന മേഖലയില്‍ മുരടിപ്പെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ജനങ്ങളുടെ മേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ച് ബോര്‍ഡിനെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News