ഹജ്ജ് സര്‍വീസ് ഇത്തവണയും കൊച്ചിയില്‍ നിന്ന്
Update: 2018-05-12 03:54 GMT
കരിപ്പൂരില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്ന് വിശദീകരണം
കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് ഇത്തവണയും കൊച്ചിയില്‍ നിന്നാകും. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്ന് വിശദീകരണം.