കൊല്ലം ജില്ലാ ആശുപത്രിയില്‍ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

Update: 2018-05-12 05:04 GMT
Editor : admin
കൊല്ലം ജില്ലാ ആശുപത്രിയില്‍ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം
Advertising

വിഐപികളുടെ സന്ദര്‍ശനം ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നതിന്റെ പേരിലാണ് സംഘര്‍ഷം ഉണ്ടായത്...

കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. വിഐപികളുടെ സന്ദര്‍ശനം ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നതിന്റെ പേരിലാണ് സംഘര്‍ഷം ഉണ്ടായത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജെ മോഹനനെ വിഐപി കളുടെ സന്ദര്‍ശനത്തിനിടെ പൊലിസ് പിടിച്ച് തള്ളിയെന്നും ആരോപണം. കെഎന്‍ ബാലഗോപാല്‍ അടക്കമുള്ള നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News