ആര്‍എസ്എസിന് മുന്നിൽ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുന്നു: കോടിയേരി

Update: 2018-05-15 20:01 GMT
Editor : Sithara
ആര്‍എസ്എസിന് മുന്നിൽ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുന്നു: കോടിയേരി

തലയില്ലാത്ത കെപിസിസിയാണ് നിലവിലുള്ളതെന്ന് കോടിയേരി

കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലയില്ലാത്ത കെപിസിസിയാണ് നിലവിലുള്ളത്. പുതിയ പ്രസിഡന്‍റിനെ തെര‍ഞ്ഞെടുക്കാന്‍ പോലും കഴിയുന്നില്ല. ആര്‍എസ്എസിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് കാണാന്‍ കഴിയുന്നതെന്നും കോടിയേരി പറഞ്ഞു. ഇഎംസ് അനുസ്മരണ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News