ആദിവാസിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

Update: 2018-05-15 20:44 GMT
Editor : admin
Advertising

മണ്ണാപ്പാറ വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികുടുംബം കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി...

Full View

അച്ചന്‍കോവില്‍ മണ്ണാപ്പാറ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഫോറസ്റ്റ് റേഞ്ച് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മണ്ണാപ്പാറ വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികുടുംബം കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News