സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍

Update: 2018-05-16 14:53 GMT
സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍
Advertising

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. റിപ്പോര്‍ട്ടിലെ പാരമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നേരത്തെ ഇതേ ആവശ്യം..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. റിപ്പോര്‍ട്ടിലെ പാരമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഉമ്മന്‍ ചാണ്ടിയും കോടതിയെ സമീപിച്ചിരുന്നു.

Tags:    

Similar News