അമ്പലങ്ങളിലെ ആര്‍എസ്എസ് ശാഖകളെകുറിച്ച് അറിയില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

Update: 2018-05-19 18:05 GMT
അമ്പലങ്ങളിലെ ആര്‍എസ്എസ് ശാഖകളെകുറിച്ച് അറിയില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ആര്‍എസ്എസ് ഹിന്ദുസംഘടനയാണെന്നും

അമ്പലങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നത് അറിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അതിനെക്കുറിച്ച് അന്വേഷിക്കല്‍ തന്റെ ജോലിയല്ല. ആര്‍എസ്എസ് ഹിന്ദുസംഘടനയാണെന്നും ഗോപാലകൃഷ്ണന്‍ കൊല്ലത്ത് പറഞ്ഞു.

Tags:    

Similar News