കായംകുളത്ത് വാഹനാപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്

Update: 2018-05-19 15:48 GMT
കായംകുളത്ത് വാഹനാപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്

കരിയിലകുളങ്ങരക്ക് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

കായംകുളത്ത് ദേശീയ പാതയില്‍ വാഹനാപകടം. കരിയിലകുളങ്ങരക്ക് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News