ഉമ്മന്‍ചാണ്ടിക്കെതിരായ വിധി മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി

Update: 2018-05-23 18:02 GMT
ഉമ്മന്‍ചാണ്ടിക്കെതിരായ വിധി മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി

തന്റെ വാദം കേട്ടില്ലായെന്ന വാദം ഉയര്‍ത്തി രക്ഷപെടാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ ബംഗുളൂരു കോടതി വിധി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നത്. തന്റെ വാദം കേട്ടില്ലായെന്ന വാദം ഉയര്‍ത്തി രക്ഷപെടാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags:    

Similar News