അമിത്ഷാ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് കോടിയേരി

Update: 2018-05-23 01:32 GMT
Editor : Muhsina
അമിത്ഷാ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് കോടിയേരി

600 കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് അമിത്ഷാ. സിപിഎമ്മിനെ പ്രകോപിപ്പിക്കാനാണ് ശ്രമം. ധൈര്യമുണ്ടെങ്കില്‍ വേങ്ങരയില്‍ വന്ന് റാലി നടത്തട്ടെ. കെട്ടിവെച്ച പണംപോലും കിട്ടില്ലെന്നും..

അമിത്ഷാ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. 600 കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് അമിത്ഷാ. സിപിഎമ്മിനെ പ്രകോപിപ്പിക്കാനാണ് ശ്രമം. ധൈര്യമുണ്ടെങ്കില്‍ വേങ്ങരയില്‍ വന്ന് റാലി നടത്തട്ടെ. കെട്ടിവെച്ച പണംപോലും കിട്ടില്ലെന്നും കോടിയേരി വിമര്‍ശിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News