തിരുവനന്തപുരത്ത് കടക്ക് തീപിടിച്ചു; വന്‍ അപകടം ഒഴിവായി
Update: 2018-05-24 09:03 GMT
തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ കടക്ക് തീപിടിച്ചു. ബാഗ് കടയുടെ സ്റ്റോര്‍ റൂമിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പെട്ടെന്ന് തന്നെ..
തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ കടക്ക് തീപിടിച്ചു. ബാഗ് കടയുടെ സ്റ്റോര്‍ റൂമിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പെട്ടെന്ന് തന്നെ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.