സംസ്ഥാനത്ത് 7801 .10 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വനം മന്ത്രി

Update: 2018-05-25 10:36 GMT
Editor : Jaisy
സംസ്ഥാനത്ത് 7801 .10 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വനം മന്ത്രി

സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

സംസ്ഥാനത്ത് 7801 .10 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വനം മന്ത്രി കെ. രാജു. സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റക്കാരുടെ ലിസ്റ്റ് ഡിഎഫ്ഒ മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News