ആറളം മേഖലയില്‍ ഭീതിവിതച്ച ചുള്ളിക്കൊമ്പന്‍ ഒടുവില്‍ കൂട്ടിലായി

Update: 2018-05-26 03:16 GMT
Editor : Jaisy
ആറളം മേഖലയില്‍ ഭീതിവിതച്ച ചുള്ളിക്കൊമ്പന്‍ ഒടുവില്‍ കൂട്ടിലായി

12 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്

കണ്ണൂര്‍ ആറളം മേഖലയില്‍ ഭീതിവിതച്ച ചുള്ളിക്കൊമ്പന്‍ ഒടുവില്‍ കൂട്ടിലായി. 12 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് നാലുപേരുടെ ജീവനെടുത്ത കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്തിയത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News