കെ സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു

Update: 2018-05-27 06:14 GMT
Editor : Sithara
കെ സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു
Advertising

കേസില്‍ രാഷ്ട്രീയ - നിയമ പോരാട്ടം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം നിര്‍ത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കേസില്‍ രാഷ്ട്രീയ - നിയമ പോരാട്ടം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News