ഗോവിന്ദച്ചാമി 'പുറംലോകം' കാണില്ലെന്ന് കോടിയേരി

Update: 2018-05-28 14:43 GMT
Editor : Alwyn K Jose
ഗോവിന്ദച്ചാമി 'പുറംലോകം' കാണില്ലെന്ന് കോടിയേരി

ഇതിനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും കോടിയേരി പറഞ്ഞു.

സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും കോടിയേരി പറഞ്ഞു. സൌമ്യയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News