പാര്‍ട്ടി മന്ത്രിമാര്‍ പരാജയമെന്ന് സിപിഐ സംസ്ഥാനകൌണ്‍സിലില്‍ വിമര്‍ശം

Update: 2018-05-29 16:49 GMT
പാര്‍ട്ടി മന്ത്രിമാര്‍ പരാജയമെന്ന് സിപിഐ സംസ്ഥാനകൌണ്‍സിലില്‍ വിമര്‍ശം
Advertising

മന്ത്രിമാര്‍ക്ക് പാര്‍ട്ടിക്കൂറില്ല. ഭരണത്തില്‍ മന്ത്രിമാരുടെ സ്വാധീനം പ്രകടമല്ലെന്നും

പാര്‍ട്ടി മന്ത്രിമാര്‍ പരാജയമെന്ന് സിപിഐ സംസ്ഥാനകൌണ്‍സിലില്‍ വിമര്‍ശം. മന്ത്രിമാര്‍ക്ക് പാര്‍ട്ടിക്കൂറില്ല. ഭരണത്തില്‍ മന്ത്രിമാരുടെ സ്വാധീനം പ്രകടമല്ലെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.

Tags:    

Similar News