സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷം

Update: 2018-05-29 12:46 GMT
Editor : Sithara
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷം

മകളുടെ ഘാതകരെ തുറുങ്കിലടക്കുന്നത് കാണാനാകാതെ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ യാത്രയായി.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷം. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്തിയിട്ടും വിചാരണ ആരംഭിക്കാതെ കേസ് തിരുവനന്തപുരം സിബിഐ കോടതി പല തവണയായി മാറ്റിവെക്കുകയാണ്. മകളുടെ ഘാതകരെ തുറുങ്കിലടക്കുന്നത് കാണാനാകാതെ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ യാത്രയായി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News