തിരുവനന്തപുരം വിമാനത്താവളം: വഴി പൊളിക്കുന്നതിനെ ചൊല്ലി തര്‍ക്കം

Update: 2018-05-30 01:37 GMT
Editor : Sithara
തിരുവനന്തപുരം വിമാനത്താവളം: വഴി പൊളിക്കുന്നതിനെ ചൊല്ലി തര്‍ക്കം

എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ പാതാ അതോറിറ്റിയും തമ്മിലാണ് തര്‍ക്കം

Full View

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുറത്തേക്കുള്ള വഴി പൊളിക്കുന്നത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ പാതാ അതോറിറ്റിയും തര്‍ക്കത്തില്‍. ദേശീയപാത വികസനത്തിന് എയര്‍പോര്‍ട്ട് റാമ്പ് തടസമാകുന്നുവെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News