ശബരിമല വികസനത്തിന് സംസ്ഥാനത്തിന് 100 കോടിയുടെ കേന്ദ്ര സഹായം

Update: 2018-05-30 12:34 GMT

സംസ്ഥാന ടൂറിസം വകുപ്പിനാണ് തുക അനുവദിച്ചത്

ശബരിമല വികസനത്തിന് സംസ്ഥാനത്തിന് 100 കോടിയുടെ കേന്ദ്ര സഹായം. എരുമേലി, പമ്പ, സന്നിധാനം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പില്‍ഗ്രീം സര്‍‌ക്യൂട്ടിനാണ് തുക അനുവദിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിനാണ് തുക അനുവദിച്ചത്. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുക.

Tags:    

Similar News