ദേ ഗോതമ്പുണ്ട...ദിലീപിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

Update: 2018-05-30 08:08 GMT
ദേ ഗോതമ്പുണ്ട...ദിലീപിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

ഒപ്പം ദിലീപിനെ പിന്തുണച്ച മറ്റ് താരങ്ങളുടെ പ്രസ്താവനകളും ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം ഒരു തരത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്കും പഞ്ഞമില്ല. ദിലീപിന്റെ അടുത്തിടെ ഇറങ്ങിയ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് മിക്ക ട്രോളുകളും. പേര് അറം പറ്റിയതുപോലെയാണ് ദിലീപിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയയുടെ കണ്ടെത്തല്‍. ഒപ്പം ദിലീപിനെ പിന്തുണച്ച മറ്റ് താരങ്ങളുടെ പ്രസ്താവനകളും ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്.

Advertising
Advertising

Full View
Tags:    

Similar News