തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു

Update: 2018-05-31 21:15 GMT
Editor : admin
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചായിരുന്നു യോഗം. ജില്ലാ കളക്ടര്‍മാരും ഉന്നത പോലീസുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ സുധീപ് ജെയിനിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം നടന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചായിരുന്നു യോഗം. ജില്ലാ കളക്ടര്‍മാരും ഉന്നത പോലീസുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചയ്ത കേസുകള്‍ സംബന്ധിച്ച് കമ്മീഷന്‍ വിവരം ശേഖരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News