കമാലുദ്ദീനെന്ന് നീട്ടിവിളിക്കുന്നത് അസഹിഷ്ണുത; സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിണറായി

Update: 2018-06-01 21:29 GMT
കമാലുദ്ദീനെന്ന് നീട്ടിവിളിക്കുന്നത് അസഹിഷ്ണുത; സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിണറായി
Advertising

ദേശീയഗാന വിവാദം വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദേശീയഗാന വിവാദം വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കമാലുദ്ദീന്‍ എന്ന് നീട്ടിപ്പറയുന്നത് അസഹിഷ്ണുത കൊണ്ടാണ്. കമലിന്റെ വീടിന് മുന്‍പിലെ പ്രതിഷേധം പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്. അത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - സ്റ്റീഫൻ റോച്ച്

Contributor

Stephen S. Roach, a faculty member at Yale University and former chairman of Morgan Stanley Asia, is the author of Unbalanced: The Codependency of America and China.

Editor - സ്റ്റീഫൻ റോച്ച്

Contributor

Stephen S. Roach, a faculty member at Yale University and former chairman of Morgan Stanley Asia, is the author of Unbalanced: The Codependency of America and China.

Sithara - സ്റ്റീഫൻ റോച്ച്

Contributor

Stephen S. Roach, a faculty member at Yale University and former chairman of Morgan Stanley Asia, is the author of Unbalanced: The Codependency of America and China.

Similar News