എന്‍എ കരീമിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി
Update: 2018-06-01 18:27 GMT
എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍എ കരീമിനെതിരെ അച്ചടക്ക നടപടി. കരീമിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. വേങ്ങരയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍..
എംഎസ്എഫ് ദേശീയ ജോയിന്റ് സെക്രട്ടറി എന്‍എ കരീമിനെതിരെ അച്ചടക്ക നടപടി. കരീമിനെ മുസ്‌ലിം ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി വിഷയത്തില്‍ കെപിഎ മജീദിനെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് നടപടി. ഫേസ്ബുക്കിലൂടെയായിരുന്നു കരീമിന്റെ വിമര്‍ശം. സംഘടനാ രീതിക്ക് നിരക്കാത്ത നടപടിയാണിതെന്ന് മുസ്ലിം ലീഗ് വിമര്‍ശിച്ചു.