മലപ്പുറത്തെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് വി എസ്

Update: 2018-06-05 02:40 GMT
മലപ്പുറത്തെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് വി എസ്
Advertising

ലീഗിന് ഭൂരിപക്ഷമുള്ളിടത്ത് ലീഡ് സ്വാഭാവികമെന്നും വി എസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍. ലീഗിന് ഭൂരിപക്ഷമുള്ളിടത്ത് ലീഡ് സ്വാഭാവികമെന്നും വി എസ്

Tags:    

Similar News