പെട്രോള്‍ വില 45 രൂപയാക്കണമെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-06-05 08:40 GMT
Editor : admin
പെട്രോള്‍ വില 45 രൂപയാക്കണമെന്ന് ഉമ്മന്‍ചാണ്ടി

എണ്ണ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെട്രോള്‍, ഡീസല്‍ വിലകള്‍ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.

എണ്ണ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെട്രോള്‍, ഡീസല്‍ വിലകള്‍ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍ വില ലിറ്ററിന് 45 രൂപയും ഡീസലിന് 40 രൂപയുമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News