പിണറായി മോദി ഭക്തനായെന്ന് കെ വി തോമസ്
Update: 2018-06-05 11:23 GMT
മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയതിന് ശേഷം പിണറായി വിജയന്‍ മോദി ഭക്തനായെന്ന് കെ വി തോമസ്.
മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയതിന് ശേഷം പിണറായി വിജയന്‍ മോദി ഭക്തനായെന്ന് കെ വി തോമസ്. അതിരപ്പിള്ളി , മുല്ലപ്പെരിയാര്‍ ഡാം വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമെ തീരുമാനമെടുക്കാവൂ. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാട് അക്കൌണ്ട് കമ്മിറ്റി പരിശോധിക്കും. അരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.