മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

Update: 2018-06-14 22:07 GMT
Editor : Jaisy
മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

കോണ്‍ഗ്രസിന്റെ പതാകക്ക് മുകളിലായാണ് ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടത്

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ മുസ്‍ലിം ലീഗ് പതാക. കോണ്‍ഗ്രസിന്റെ പതാകക്ക് മുകളിലായാണ് ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News