ഇടുക്കിയില്‍ റോഡ് ഒലിച്ചുപോയി; 150ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു 

ശക്തമായ മണ്ണിടിച്ചിലിൽ ഇടുക്കി നാളിയാനി - കുളമാവ് റോഡ് ഒലിച്ചുപോയി

Update: 2018-07-16 09:16 GMT
Advertising

ശക്തമായ മണ്ണിടിച്ചിലിൽ ഇടുക്കി നാളിയാനി - കുളമാവ് റോഡ് ഒലിച്ചുപോയി. 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കുന്ന് ഇടിഞ്ഞാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ 150ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ പുറത്തെത്തിക്കാന്‍ റവന്യൂ, ഫയര്‍ഫോഴ്സ് സംഘമെത്തും. ഇവരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ മഴ തുടരുകയാണ്.

Full View
Tags:    

Similar News