കുമ്പസാരം; ദേശീയ വനിതാ കമ്മീഷന്‍ നിലപാടിനെ വിമര്‍ശിച്ച് കണ്ണന്താനം

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നല്‍കുന്ന ഇല്ലാതാക്കാന്‍ ഒരു കമ്മീഷനും അധികാരമില്ലെന്നും കണ്ണന്താനം മീഡിയവണിനോട് പറഞ്ഞു...

Update: 2018-07-27 11:55 GMT

കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കമ്മീഷന്‍ പക്വതയോടെ പെരുമാറണം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നല്‍കുന്ന ഇല്ലാതാക്കാന്‍ ഒരു കമ്മീഷനും അധികാരമില്ലെന്നും കണ്ണന്താനം മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News