നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങിയതോടെയാണ് താല്‍ക്കാലിക നിരോധനം

Update: 2018-08-09 11:57 GMT

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ അനുമതി. കനത്ത മഴയെ തുടര്‍ന്ന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇടമലയാര്‍ ഡാം തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളും വെളളത്തില്‍ മുങ്ങിയിരുന്നു. ചെറുതോണി അണക്കെട്ടില്‍ നിന്നുളള വെളളമെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരും.

Full View
Tags:    

Similar News