ആലത്തൂരില്‍ ഉരുള്‍പൊട്ടി, 300ലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ആളിയാര്‍ ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 11 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

Update: 2018-08-16 02:40 GMT

പാലക്കാട് ആലത്തൂരില്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. 300 ലധികം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടായി.

ആളിയാര്‍ ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 11 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

Full View
Tags:    

Similar News