സുപ്രിംകോടതിയെ വിമര്‍ശിച്ച് കെ സുധാകരന്‍

Update: 2018-09-29 15:52 GMT

ശബരിമലയിലെ സ്ത്രീപ്രവേശനം, വിവാഹേതര ബന്ധം തുടങ്ങി വിഷയങ്ങളിലെ വിധിയില്‍ സുപ്രിംകോടതിയെ വിമര്‍ശിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ക്ഷേത്രവിശ്വാസം നിയമംകൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കോടതി പുനപരിശോധിക്കണമെന്നും ഏതിനും കോടതിയിടപെടുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Tags:    

Similar News