ഇന്ന് മാത്രം ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നശിപ്പിച്ചത് 32 കെ.എസ്.ആര്‍.ടി.സി ബസ്സുകളെന്ന് ഗതാഗതമന്ത്രി

പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുകയുള്ളൂവെന്നും മറ്റെല്ലാ സ്ഥലങ്ങളിലും സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ഗതാഗത മന്ത്രി

Update: 2018-10-18 05:30 GMT

ഇന്ന് മാത്രം സംസ്ഥാനത്ത് 32 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തുവെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍. പൊലീസ് സംരക്ഷണം നല്‍കുന്നയിടത്ത് മാത്രമേ ഇനി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുകയുള്ളൂവെന്നും മറ്റെല്ലാ സ്ഥലങ്ങളിലും സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Full ViewFull View
Tags:    

Similar News