ശബരിമലയില്‍ ക്രമസമാധാന പാലനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍

ഐ.ജിമാരായ വിജയ്. എസ്. സാക്കറേ, എസ് ശ്രീജിത്ത്, എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരെയാണ് നിയോഗിച്ചത്.

Update: 2018-10-18 12:28 GMT

ശബരിമലയില്‍ ക്രമസമാധാന പാലനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഐ.ജിമാരായ വിജയ്. എസ്. സാക്കറേ, എസ് ശ്രീജിത്ത്, എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരെയാണ് നിയോഗിച്ചത്.

സാക്കറേക്ക് നിലയ്ക്കല്‍, കോട്ടയം എന്നിവിടങ്ങളിലെ ചുമതല നല്‍കി. ശ്രീജിത്തിനും ദേബേഷ് കുമാര്‍ ബെഹ്‌റക്കും പമ്പയുടെ ചുമതല.

Tags:    

Similar News