‘’ശബരിമലയെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരുമായി തന്ത്രി ഗൂഢാലോചന നടത്തുന്നു’’

ശബരിമലയില്‍ ഉണ്ടായത് വിശ്വാസികളുടെ ഇടപെടലല്ല. ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലാണെന്ന് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടെ വ്യക്തമായി.

Update: 2018-11-05 13:48 GMT

ശബരിമല അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരുമായി തന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ഗൌരവുള്ള വിഷയമാണിത്. ശബരിമലയില്‍ ഉണ്ടായത് വിശ്വാസികളുടെ ഇടപെടലല്ല. ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലാണെന്ന് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടെ വ്യക്തമായി. തന്‍റെ ചെയ്തികളില്‍ തന്ത്രിയെ കൂടെ ശ്രീധരന്‍പിള്ള കൂട്ടുപിടിച്ചു. ഇത് തുടരാനാണോ ഉദ്ദേശിക്കുന്നതെന്ന് തന്ത്രി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Tags:    

Similar News