സാവകാശ ഹരജി കൊടുത്തേക്കും; ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി

ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജകുടുംബവും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്.

Update: 2018-11-15 13:45 GMT

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സാവകാശ ഹരജി കൊടുത്തേക്കും. ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജകുടുംബവും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടിയാകും ബോര്‍ഡ് കോടതിയെ സമീപിക്കുക. ദേവസ്വം ബോര്‍ഡ് യോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ സാവകാശ ഹരജി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Full View
Tags:    

Similar News