എംപാനല്‍ ജീവനക്കാരുടെ നിയമനത്തില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം
വേറെ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം താല്‍ക്കാലിക ജീവനക്കാരെ ഇങ്ങനെ നീട്ടി നിയമിക്കാറുണ്ടോയെന്നും കോടതി ചോദിച്ചു.
Update: 2018-12-20 06:18 GMT
എംപാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലേയെന്ന് ഹൈക്കോടതി. വേറെ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം താല്‍ക്കാലിക ജീവനക്കാരെ ഇങ്ങനെ നീട്ടി നിയമിക്കാറുണ്ടോയെന്നും കോടതി ചോദിച്ചു.